SPECIAL REPORTടൈറ്റില്‍ ഫോണ്ടില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് കൈകള്‍ കരാട്ടെയിലെ മൂവ്മെന്റുകളെ ഓര്‍മപ്പെടുത്തുന്നു; തായ്ലന്ഡില് നിന്നും ആയോധന കലയില്‍ പ്രാവീണ്യം നേടിയ 'വിസ്മയം'! അന്ന് കുറച്ചത് 22 കിലോ ഭാരം; എഴുത്തും മുവായ് തായും കുങ്ഫുവും ഇഷ്ടം; ആദ്യ നായകന് ആന്റണിയുടെ മകനോ? ലാല്‍ പുത്രിയുടെ തുടക്കം എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ2 July 2025 7:32 AM IST
Right 1ഇന്നലെ മറുനാടന്‍ കൊടുത്ത മറ്റൊരു വാര്‍ത്ത നടന് ബൈജുവും മോഹന്‍ ലാലും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ കുറിച്ച് ആയിരിന്നു; അങ്ങനെ നടന്നു എന്ന് മനോരമ ഓണ്ലൈനിയില് ബൈജു തന്നെ സമ്മതിച്ച വാര്‍ത്ത വന്നിട്ടുണ്ട്; അതിനര്‍ത്ഥം അമ്മയില്‍ തന്നെ ആരോ ആണ് മറുനാടന്‍ ഈ വാര്‍ത്തകള്‍ കൊടുത്തത് എന്നാണ്; അങ്ങനെയാണെങ്കില്‍ ഇതും സത്യം! ലാലിനേയും മകനേയും വേദനിപ്പിച്ച നടനാര്? സോഷ്യല്‍ മീഡിയ ആളെ കണ്ടെത്താനുള്ള ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 12:25 PM IST
EXCLUSIVEസിനിമാ സംഘടനാ തലപ്പത്തുള്ളവര്‍ക്ക് ആ ഓഡിയോ കിട്ടിയത് നടന്റെ ജീവനക്കാരനില്‍ നിന്നും; മോഹന്‍ലാലിനേയും പ്രണവിനേയും സ്വകാര്യ സംഭാഷണത്തില്‍ ചീത്ത വിളിച്ച് സംസാരിച്ചത് താര കുടംബത്തില്‍ നിന്നുള്ള സംവിധായകനായ നടന് അല്ല; ലാലോ പ്രണവോ അഭിനയിക്കാത്ത സിനിമാ പ്രെമോഷന് ചര്‍ച്ചയ്ക്കിടെ യുവ നടന് പറഞ്ഞതെല്ലാം അഹങ്കാരം; ഈ നടനും ഞായറാഴ്ച യോഗത്തിന് വന്നില്ല; ലാലിനെ വേദനിപ്പിച്ച ഓഡിയോയുടെ മറ്റൊരു പിന്നാമ്പുറക്കഥമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 1:04 PM IST
EXCLUSIVEആ യുവ നടന്റെ അധിക്ഷേപ ടെലിഫോണ്‍ സംഭാഷണം മനസ്സു മടുപ്പിച്ചു; ആരേയും ബുദ്ധിമുട്ടിക്കാതെ ഒതുങ്ങി കഴിയുന്ന മകനെ പറഞ്ഞത് വേദനയായി; ആ ഓഡിയോ കേട്ടതോടെ ഉറച്ച തീരുമാനം എടുത്ത മോഹന്‍ലാല്‍; മമ്മൂട്ടി പറഞ്ഞാലും ഇനി 'മുള് കിരീടം' അണിയില്ല; താര സംഘടനയില്‍ ഭാരവാഹി യുദ്ധം! മുന്‍ നിരക്കാര്‍ ആരും 'അമ്മ'യുടെ താക്കോല്‍ സ്ഥാനം ഏറ്റെടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 1:09 PM IST